Trailer Reaction
മലയാളി പ്രേക്ഷകർ കാത്തിരുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ട്രെയ്‌ലര്‍ റിലീസായി.ഒറ്റ രാത്രി കൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ മറ്റൊരു ട്രെയിലറും ഈ അടുത്ത കാലത്ത് ഇറങ്ങിയിട്ടില്ല. കായംകുളം കൊച്ചുണ്ണിയുടെ കഥ പറയുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുക്കുന്നത്. അതേ സമയം സിനിമയുടെ വിഷ്വല്‍സും സൗണ്ട് എഫക്ടുമെല്ലാം കിടിലനായിരിക്കുമെന്ന് സൂചിപ്പിച്ചാണ് ട്രെയിലര്‍ എത്തിയിരിക്കുന്നത്.
#KayamKulamKochunni #Mohanlal